Powered By Blogger

Sunday, 16 October 2016

site under progress

Vanka:  Anton Chekov

മൂന്നു മാസം മുന്‍പ് Alyakhin എന്ന shoemaker ടെയടുത്ത് apprentice ആയി ജോലിക്കെത്തിയ Vanka എന്ന ഒന്‍പത് വയസുള്ള കുട്ടി ആ ക്രിസ്മസ് സായാഹ്നത്തില്‍ ഉറങ്ങിയതേയില്ല. അവന്‍ master ഉം mistress ഉം മറ്റുള്ള senior apprentices മാരും പള്ളിയില്‍ പോകാനായി കാത്തിരുന്നു. അവര്‍ പോയികഴിഞ്ഞപ്പോള്‍, അവന്‍ cupboard നിന്നും ഒരു മഷിക്കുപ്പിയും, തുരുബെടുത്ത നിബ്ബുള്ള ഒരു പേനയും, ചുളിഞ്ഞ ഒരു ഷീറ്റ് പേപ്പറും എടുത്ത് എഴുതാന്‍ തയ്യാറായി. ആദ്യത്തെ അക്ഷരം എഴുതുന്നതിനു മുന്പ് അവന്‍ കുറേ തവണ കതകിലുടെയും ജനലിലൂടെയും ഇരുട്ടിലേക്ക് നോക്കി. അവിടെ ഷെല്‍ഫില്‍ ഇരുവശങ്ങളിലുമായി കുറേ cobbler’s lasts നിരത്തി വച്ചിരിക്കുന്നു. അവന്‍ വിറയാര്‍ന്ന്‍ ഒന്ന്‍ നിശ്വസിച്ചു. എഴുതാനെടുത്ത നിവര്‍ത്തിയ പേപ്പ ബെഞ്ചിന്‍റെ മുകളി വെച്ച്, അവ ബെഞ്ചിന്‍റെ അടുത്തായി നിലത്ത് മുട്ടുകുത്തിയിരുന്നു.

"Dear Grandad Konstantin Makarich" അവൻ എഴുതി. ഞാൻ നിങ്ങൾക്കായി ഒരു കത്തെഴുതുകയാണ്. ഞാൻ നിങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേരുന്നു ഒപ്പം ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ നൽകട്ടെ. എനിക്ക് അച്ഛനോ അമ്മയോ ഇല്ല എനിക്ക് ഈ ലോകത്ത് ബന്ധുവായി നിങ്ങൾ മാത്രമേയുള്ളു. 






No comments:

Post a Comment